14995. വിശുദ്ധ ദൈവ കല്പന

1 വിശുദ്ധ ദൈവ കല്പന അശേഷം ലംഘിച്ചേൻ ഞാൻ
എൻ രക്ഷകൻ കുരിശിന്മേൽ മരിച്ചല്ലോ എൻ പേർക്കു

പല്ലവി:
അത്യത്ഭുതം ആയുള്ളതാം
ക്രിസ്തേശുവേ നിൻ ദിവ്യ സ്നേഹത്താൽ
നിന്നുടെ കുരിശിങ്കലേക്കായ്
എന്നെ ആകർഷിക്കുകേ

2 തൻ സ്നേഹത്തെ ഇന്നുവരെ നിസ്സാരമാക്കിയോൻ ഞാൻ
തൻ നീതിയുടെ വാളിനാൽ എന്നെ വെട്ടാതിരുന്ന [പല്ലവി]

3 സദയം സ്നേഹമോടെ എൻ ഹൃദയവാതിലിങ്കൽ
എപ്പോഴും നിന്നിപ്പാപിയോട് അപേക്ഷിക്കുന്നഹോ താൻ [പല്ലവി]

4 പ്രസാദകാലമാം ഇതിൽ വാത്സല്യ രക്ഷിതാവിൻ
കാരുണ്യ വിളി കേട്ടു തൻ അരികിൽ വന്നീടുവാൻ [പല്ലവി]

Text Information
First Line: വിശുദ്ധ ദൈവ കല്പന അശേഷം ലംഘിച്ചേൻ ഞാൻ
Title: വിശുദ്ധ ദൈവ കല്പന
Author: Unknown
Refrain First Line: അത്യത്ഭുതം ആയുള്ളതാം
Meter: 87.887 refrain
Language: Malayalam
Copyright: Public Domain
Tune Information
Name: HANSON PLACE
Composer: Robert Lowry (1864)
Meter: 87.887 refrain
Key: D Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us